Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold Merchants

Thrissur

ഗോ​ൾ​ഡ് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സു​വ​ർ​ണ​സാന്ത്വനം പ​ദ്ധ​തി

ചാ​ല​ക്കു​ടി: ഗോ​ൾ​ഡ് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ചാ​രി​റ്റി​വിം​ഗ്്, വി ​കെ​യ​ർ ന​ട​പ്പി​ലാ​ക്കി​യ നി​ർ​ധ​ന​രാ​യ ഡ​യാ​ലി​സി​സ് രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന "സു​വ​ർ​ണ​സാ​ന്ത്വ​നം പ​ദ്ധ​തി', ര​ണ്ടാം​ഘ​ട്ടം ഡ​യാ​ലി​സി​സ്‌ കി​റ്റ് വി​ത​ര​ണം കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി തൃ​ശൂ​ർ ജി​ല്ല ട്ര​ഷ​റ​റും മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു മാ​യ ജോ​യ് മൂ​ത്തേ​ട​ൻ നി​ർ​വ​ഹി​ച്ചു.

കെ​ജി​എ​സ്ഡി​എ തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ന്‍റ് ഷാ​ജു ചി​റ​യ​ത്ത് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് ജോ​ജു പ​തി​യാ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി പീ​ണി​ക്ക​പ്പ​റ​മ്പ​ൻ, ട്ര​ഷ​റർ സാ​ജ​ൻ അ​രി​മ്പി​ള്ളി വി ​കെ​യ​ർ ചെ​യ​ർ​മാ​ൻ കെ.​എ​സ്. സു​ധീ​ർ, സെ​ക്ര​ട്ട​റി ബി​നോ​യ്പാ​ലാ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up